---
title: "പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "Gramasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44885/gramasabha"
published_at: "2022-05-25T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628deb606e6ee_Picsart_22-05-25_14-08-54-848.png"
keywords: []
---

# പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു. ബ്ലോക്ക് ഹാളിൽ നടന്ന പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവ കേരളത്തിനായി ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സരപദ്ധതി 2022 23 വാർഷിക പദ്ധതി രൂപീകരണം ഗ്രാമസഭ സംഘടിപ്പിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വത്സല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടൻ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എഫ് അലക്സാണ്ടർ, വിഎം ഉണ്ണികൃഷ്ണൻ, എം വി സുനിൽ കുമാർ, എ പ്രാർത്ഥന തുടങ്ങിയ സംസാരിച്ചു.

## Article Content

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു. ബ്ലോക്ക് ഹാളിൽ നടന്ന പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവ കേരളത്തിനായി ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സരപദ്ധതി 2022 23 വാർഷിക പദ്ധതി രൂപീകരണം ഗ്രാമസഭ സംഘടിപ്പിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വത്സല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടൻ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എഫ് അലക്സാണ്ടർ, വിഎം ഉണ്ണികൃഷ്ണൻ, എം വി സുനിൽ കുമാർ, എ പ്രാർത്ഥന തുടങ്ങിയ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44885/gramasabha)