---
title: "എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി"
english_title: "The STU district committee led a protest march to the collectorate."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44889/the-stu-district-committee-led-a-protest-march-to-the-collectorate"
published_at: "2022-05-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dec317cd14_IMG-20220525-WA0046.jpg"
keywords: []
---

# എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ: വിലക്കയറ്റം തടയുക, ക്ഷേമ നിധി ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ് ടി യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്‌റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു.

## Article Content

കണ്ണൂർ: വിലക്കയറ്റം തടയുക, ക്ഷേമ നിധി ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ് ടി യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്‌റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു.

സമരം STU ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം ഉദ്ഘാടനം ചെയ്തു ത്രേസമ്യ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ആലിക്കുഞ്ഞി പന്നിയൂർ, എ ഉമ്മർ , എം സാജിദ് പി ഹംസ ഹാജി കെ പി നൗഷാദ് സാഹിർ പാലക്കൽ, എ പി ബദറുദീൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44889/the-stu-district-committee-led-a-protest-march-to-the-collectorate)