---
title: "മഞ്ഞളാംപുറം-കുഴിക്കണ്ണി കവല കോൺക്രീറ്റ് റോഡ് ഉൽഘാടനം നടത്തി"
english_title: "Manjalampuram-Kuzhikanni junction concrete road was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44947/manjalampuram-kuzhikanni-junction-concrete-road-was-inaugurated"
published_at: "2022-05-25T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e1fc2e711e_Picsart_22-05-25_17-41-38-802.jpg"
keywords: []
---

# മഞ്ഞളാംപുറം-കുഴിക്കണ്ണി കവല കോൺക്രീറ്റ് റോഡ് ഉൽഘാടനം നടത്തി

> **Lead Summary:**  **കണിച്ചാർ**: അഡ്വ സണ്ണി ജോസഫ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച മഞ്ഞളാംപുറം-കുഴിക്കണ്ണി കവല കോൺക്രീറ്റ് റോഡ് ഉൽഘാടനം നടത്തി.

## Article Content

 **കണിച്ചാർ**: അഡ്വ സണ്ണി ജോസഫ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച മഞ്ഞളാംപുറം-കുഴിക്കണ്ണി കവല കോൺക്രീറ്റ് റോഡ് ഉൽഘാടനം നടത്തി.

1000000 രൂപ ചിലവിട്ട് നിർമ്മിച്ച കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മഞ്ഞളാംപുറം-കുഴിക്കണ്ണി കവല റോഡ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ലിസമ്മ മംഗലത്ത്അ ധ്യക്ഷത വഹിച്ചു സുരേഖ സജി, സുനി ജസ്റ്റിൽ , ജോജൻ എടത്താഴെ, മൈക്കിൾ മാലത്ത്, വിജയൻ മണങ്ങാടൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44947/manjalampuram-kuzhikanni-junction-concrete-road-was-inaugurated)