---
title: "തലശേരിയിൽ കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധിക മരിച്ചു"
english_title: "An elderly woman was killed when a container lorry hit her in Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44958/an-elderly-woman-was-killed-when-a-container-lorry-hit-her-in-thalassery"
published_at: "2022-05-25T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e2f4e85da2_IMG-20220525-WA0167.jpg"
keywords: []
---

# തലശേരിയിൽ കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധിക മരിച്ചു

> **Lead Summary:**  **തലശേരി: **മരുന്നു വാങ്ങാനെത്തിയ വയോധിക തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. കാവുംഭാഗം മൈത്രി ബസ്‌സ്‌റ്റോപ്പിനു സമീപത്തെ കയനോത്ത് വീട്ടില്‍ എ.പി പത്മകുമാരി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണു ഇടിച്ചത്. പരേതരായ പി. കുഞ്ഞിക്കണ്ണന്‍ നായരുടെയും ജാനകിയുടെയും മകളാണ്.

## Article Content

 **തലശേരി: **മരുന്നു വാങ്ങാനെത്തിയ വയോധിക തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. കാവുംഭാഗം മൈത്രി ബസ്‌സ്‌റ്റോപ്പിനു സമീപത്തെ കയനോത്ത് വീട്ടില്‍ എ.പി പത്മകുമാരി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണു ഇടിച്ചത്. പരേതരായ പി. കുഞ്ഞിക്കണ്ണന്‍ നായരുടെയും ജാനകിയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44958/an-elderly-woman-was-killed-when-a-container-lorry-hit-her-in-thalassery)