---
title: "എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു"
english_title: "The workers organized the march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44961/the-workers-organized-the-march"
published_at: "2022-05-25T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e328f47974_Picsart_22-05-25_19-10-38-136.jpg"
keywords: []
---

# എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:**  **പേരാവൂർ: **എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു.** **തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, തൊഴിലാളികളുടെ കൂലി നാമമാത്രമായി വർദ്ധിപ്പിച്ചത് പുനർ പരിശോധിക്കുക, തൊഴിൽ ദിനം വർദ്ധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധിക്ഷേത മാർച്ച് സംഘടിപ്പിച്ചത്.

## Article Content

 **പേരാവൂർ: **എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു.** **തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, തൊഴിലാളികളുടെ കൂലി നാമമാത്രമായി വർദ്ധിപ്പിച്ചത് പുനർ പരിശോധിക്കുക, തൊഴിൽ ദിനം വർദ്ധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധിക്ഷേത മാർച്ച് സംഘടിപ്പിച്ചത്.

എൻ.ആർ.ഇ.ജി. ജില്ലാ പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവുമായ തങ്കമ്മ സ്കറിയ ഉദ്ഘാടനം ചെയ്തു. എൻ ആർ. ഇ.ജി. പേരാവൂർ ഏരിയ സെക്രട്ടറി ബിന്ദു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, സി.പി.ഐ.എം. ഏരിയ സെക്രട്ടറി രജീഷ് എന്നിവർ സംസാരിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44961/the-workers-organized-the-march)