---
title: "ഫ്രാൻസിലെ ലക്ഷ്വറി സലൂൺ ഇനി കൊച്ചിയിലും "
english_title: "Luxury salon in France now in Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44986/luxury-salon-in-france-now-in-kochi"
published_at: "2022-05-25T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e4820f1400_n3896297261653491478959bbbab1eb22de93c07b4cc671d13c880ae2608b4cc8874339ea0d0c95d0c709dd.jpg"
keywords: []
---

# ഫ്രാൻസിലെ ലക്ഷ്വറി സലൂൺ ഇനി കൊച്ചിയിലും 

> **Lead Summary:** **കൊച്ചി.**ഫ്രഞ്ച് പ്രീമിയം ബ്രാന്‍ഡ് ജെസിബി സലൂണ്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍, ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ലിസ് ടാല്‍ബോ ബാറെ ചേര്‍ന്നു ഉല്‍ഘാടനം നിര്‍വഹിച്ചു.

## Article Content

**കൊച്ചി.**ഫ്രഞ്ച് പ്രീമിയം ബ്രാന്‍ഡ് ജെസിബി സലൂണ്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍, ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ലിസ് ടാല്‍ബോ ബാറെ ചേര്‍ന്നു ഉല്‍ഘാടനം നിര്‍വഹിച്ചു.

ജെസിബി സലൂണ്‍ ഇന്ത്യ സിഇഒ സമീര്‍ ശ്രീവസ്തവ,ജെസിബി സലൂണ്‍ ഇന്ത്യ ഡയറക്ടര്‍ സ്‌നേഹ കൊട്ടിച്ച, യൂണിവേഴ്‌സ ലൈഫ്സ്റ്റൈല്‍ ഇന്‍ടെയും ജെസിബി സലൂണ്‍ കൊച്ചിയുടെയും മാനേജിങ് ഡയറക്ടര്‍ സമീര്‍ ഹംസാ, സുചിത്ര മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു. സൗന്ദര്യ സംരക്ഷണ ട്രെയിനിങ് അക്കാദമിയും അഞ്ചു സലൂണ്‍കളും ഒരു വര്‍ഷത്തിന് ഉള്ളില്‍ ജെസിബി സലൂണ്‍ കേരളത്തില്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44986/luxury-salon-in-france-now-in-kochi)