---
title: "ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45009/accident"
published_at: "2022-05-25T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e63699cded_n3896530281653498610849e1f05ba83eb350980a8ededdc52ef94d8d431c59a8c704122430ae5a6b08b7b9.jpg"
keywords: []
---

# ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **മുണ്ടക്കയം: **സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. പുഞ്ചവയല്‍ പശ്ചിമ ഇഞ്ചപ്ലാക്കല്‍ ഗോപാലന്‍ സുലോചന ദമ്ബതികളുടെ മകന്‍ ജി ഷൈന്‍മോന്‍ ആണ് മരിച്ചത്.

## Article Content

**മുണ്ടക്കയം: **സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. പുഞ്ചവയല്‍ പശ്ചിമ ഇഞ്ചപ്ലാക്കല്‍ ഗോപാലന്‍ സുലോചന ദമ്ബതികളുടെ മകന്‍ ജി ഷൈന്‍മോന്‍ ആണ് മരിച്ചത്.

വൈകുന്നേരം 5.30 ഓടെ ആനിക്കുന്ന് ഇറക്കത്തില്‍ ആയിരുന്നു അപകടം നടന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇറക്കം ഇറങ്ങി വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈജു സഹോദരനാണ്. സംസ്കാരം പിന്നീട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45009/accident)