---
title: "ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി"
english_title: "Fashion designing course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45021/fashion-designing-course"
published_at: "2022-05-26T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ed3b995372_images (12).jpeg"
keywords: []
---

# ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

> **Lead Summary:** **കണ്ണൂർ : **കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിവോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.

## Article Content

**കണ്ണൂർ : **കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിവോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.

പ്ലസ് ടു യോഗ്യതയുള്ള അപേക്ഷകര്‍ ഓഫീസുമായി നേരിട്ടോ www.atdcindia.co.in എന്ന വെബ്‌സൈറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പാരല്‍ ട്രെയിനിങ് ആന്‍് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍ നാടുകാണി, പള്ളിവയല്‍ പി ഒ തളിപ്പറമ്പ, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9744917200, 9995004269.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45021/fashion-designing-course)