---
title: "ക്വാറികളുടെ പെർമിറ്റ് ഒരു വർഷം നീട്ടി"
english_title: "The quarry permit was extended for a year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45026/the-quarry-permit-was-extended-for-a-year"
published_at: "2022-05-26T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628eda492761b_images (1).jpeg"
keywords: []
---

# ക്വാറികളുടെ പെർമിറ്റ് ഒരു വർഷം നീട്ടി

> **Lead Summary:**  **തിരുവനന്തപുരം : **കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു സംസ്ഥാനത്തെ ക്വാറികളുടെ കാറിയിങ് ലീസ്, പെർമിറ്റ് എന്നിവയ്ക്ക് ഒരു വർഷം കാലാവധി നീട്ടി നൽകിയ ഉത്തരവിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

## Article Content

 **തിരുവനന്തപുരം : **കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു സംസ്ഥാനത്തെ ക്വാറികളുടെ കാറിയിങ് ലീസ്, പെർമിറ്റ് എന്നിവയ്ക്ക് ഒരു വർഷം കാലാവധി നീട്ടി നൽകിയ ഉത്തരവിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കവുമായി ബന്ധപ്പെട്ടു നദികളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിന് അനുമതി നൽകി ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനും അംഗീകാരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45026/the-quarry-permit-was-extended-for-a-year)