അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു

അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു
May 26, 2022 07:37 AM | By Niranjana

തിരുവനന്തപുരം : അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഒരു വാഹനവും സ്കൂളുകളില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല.

കൂടുതല്‍ വാഹനങ്ങളുള്ള സ്കൂളുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നേരിട്ടെത്തി പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുന്നുണ്ട്.

കോവിഡ് കാലത്തിന് ശേഷം സ്കൂളുകള്‍ പൂര്‍ണ്ണസജ്ജമായി തുറക്കുകയാണ്. രണ്ട് വര്‍ഷമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പരിശോധനയ്ക്ക് ശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ സര്‍വ്വീസ് നടത്താന്‍ അനുമതി നല്കൂ. തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ബസ്സുകളുള്ള സ്കൂളുകളില്‍ നേരിട്ടെത്തിയാണ് പരിശോധന.

ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. വാഹനത്തില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ചും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശം നല്കും.

The fitness test of the school buses was started before the start of the academic year

Next TV

Related Stories
മഹാരാജാസിന്റെ രക്ത സാക്ഷി, അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വർഷം

Jul 2, 2022 11:36 AM

മഹാരാജാസിന്റെ രക്ത സാക്ഷി, അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വർഷം

മഹാരാജാസിന്റെ രക്ത സാക്ഷി, അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു...

Read More >>
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
Top Stories