ഐആർപിസി പയ്യന്നൂർ സോണിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു

ഐആർപിസി പയ്യന്നൂർ സോണിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു
May 26, 2022 04:35 PM | By News Desk

ഐആർപിസി പയ്യന്നൂർ സോണിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പയ്യന്നൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു.

പയ്യന്നൂർ പബ്ലിക് ലൈബ്രറി പരിസരത്തുനിന്നും ഐ ആർ പി സി ചെയർമാൻ എം പ്രകാശൻ മാസ്റ്റർ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു ഐആർപിസി രക്ഷാധികാരി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കറ്റ് പി സന്തോഷ്, ഡോക്ടർ അബ്ദുൽ ജബ്ബാർ, ഡോക്ടർ എം മൻമോഹൻ, സനില, പി വി ലക്ഷ്മണൻ, ടി വിശ്വനാഥൻ തുടങ്ങിയ സംസാരിച്ചു. കിടപ്പുരോഗികളെ വീടുകളിൽ ചെന്ന് ആവശ്യമായ പരിശോധന നടത്തുന്നതിനായി ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ ടീം ഹോം കെയർ വാനിലുണ്ടായിരിക്കും.

പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ പെരളം പഞ്ചായത്ത് പരിധികളിലെ മുഴുവൻ വാർഡുകളിലെയും രോഗികളെ രണ്ടാഴ്ചയിലൊരിക്കൽ സന്ദർശിക്കും.

Homecare van service started

Next TV

Related Stories
ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

Apr 26, 2024 12:00 PM

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ...

Read More >>
വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി

Apr 26, 2024 11:49 AM

വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി

വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി...

Read More >>
ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

Apr 26, 2024 09:31 AM

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ...

Read More >>
സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Apr 26, 2024 08:09 AM

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ്...

Read More >>
വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

Apr 26, 2024 06:39 AM

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍...

Read More >>
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

Apr 26, 2024 06:34 AM

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം...

Read More >>
Top Stories