---
title: "ജലശക്തി അഭിയാൻ: യോഗം മെയ് 31ന്"
english_title: "Water Power Campaign: Meeting on May 31st"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45186/water-power-campaign-meeting-on-may-31st"
published_at: "2022-05-26T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f7979157c1_images (12).jpeg"
keywords: []
---

# ജലശക്തി അഭിയാൻ: യോഗം മെയ് 31ന്

> **Lead Summary:** **കണ്ണൂർ : **ജലശക്തി അഭിയാൻ 'കാച്ച് ദി റെയിൻ' പദ്ധതിയുടെ ആദ്യ യോഗം മെയ് 31ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേരും.

## Article Content

**കണ്ണൂർ : **ജലശക്തി അഭിയാൻ 'കാച്ച് ദി റെയിൻ' പദ്ധതിയുടെ ആദ്യ യോഗം മെയ് 31ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേരും.

ഓരോ വകുപ്പും നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവൃത്തികൾ യഥാസമയങ്ങളിൽ ജലശക്തി അഭിയാൻ പോർട്ടലിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം. ഭൂജല വകുപ്പ് ജില്ലാ ഓഫീസറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45186/water-power-campaign-meeting-on-may-31st)