ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം
May 26, 2022 08:20 PM | By News Desk

തിരുവനന്തപുരം: ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകരും പോലിസും തമ്മില്‍ സംഘര്‍ഷം. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനായ മിഥുന്‍ പോലിസ് സ്‌റ്റേഷനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് തര്‍ക്കമുണ്ടായത്.

അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പോലിസ് തടഞ്ഞു. കാരണം പറയാതെ സ്‌റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് പാറാവുകാരനും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായി. സ്റ്റേഷനില്‍ നിന്ന് മടങ്ങിയ മിഥുന്‍ കൂടുതല്‍ അഭിഭാഷകരുമായി സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

അഭിഭാഷക സംഘത്തെ പോലിസ് തടഞ്ഞത് രൂക്ഷമായി വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു. അതേസമയം, പോലിസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നല്‍കാനാണ് സ്‌റ്റേഷനില്‍ എത്തിയതെന്നും അഭിഭാഷകന്‍ മിഥുന്‍ വിശദീകരിച്ചു.

Clash between lawyers and police at Attingal police station

Next TV

Related Stories
#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന്   ഇ പി ജയരാജൻ

Apr 20, 2024 05:46 PM

#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ പി ജയരാജൻ

കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ .പി...

Read More >>
ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

Apr 20, 2024 05:41 PM

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി...

Read More >>
#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Apr 20, 2024 05:40 PM

#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ...

Read More >>
#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Apr 20, 2024 05:29 PM

#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ...

Read More >>
തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

Apr 20, 2024 05:24 PM

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം:...

Read More >>
#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

Apr 20, 2024 04:56 PM

#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

ജീവിതമാണ് ലഹരി;ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു....

Read More >>
Top Stories










News Roundup