ഷോക്കേറ്റ് പോലീസ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ പ്രതിയെ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ

ഷോക്കേറ്റ് പോലീസ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ പ്രതിയെ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ
May 26, 2022 08:28 PM | By News Desk

പാലക്കാട്:വൈദ്യുതിക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവു നശിപ്പിക്കാനും പ്രതിയെ സഹായിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്ത സജിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

വൈദ്യുതിക്കെണിവച്ച സുരേഷിന്റെ സുഹൃത്താണ് അറസ്റ്റിലായ സജി. സജിയും സുരേഷിനെ സഹായിച്ചതായി പൊലിസ് വ്യക്തമാക്കി. കെണിവച്ച സ്ഥലം ഉടമ മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടില്‍ സുരേഷിനെ(49)നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു സംഭവത്തില്‍ സുഹൃത്ത് സജിയെക്കൂടി കസ്റ്റഡിയിലെടുത്തത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ എ.സി.വിപിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.

Arrest

Next TV

Related Stories
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:01 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

Apr 19, 2024 08:20 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍...

Read More >>
പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം : 52083 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

Apr 19, 2024 06:43 AM

പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം : 52083 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം 52083 അനധികൃത പ്രചാരണ സാമഗ്രികള്‍...

Read More >>
തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്:  ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ.

Apr 19, 2024 06:34 AM

തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്: ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ.

തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്: ഡ്രോണിൽ പകർത്തിയ ഒരാൾ...

Read More >>
അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്: പിവിസി ശനിയാഴ്ച ആരംഭിക്കും

Apr 19, 2024 06:31 AM

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്: പിവിസി ശനിയാഴ്ച ആരംഭിക്കും

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്: പിവിസി ശനിയാഴ്ച...

Read More >>
വൈദ്യുതി മുടങ്ങും

Apr 19, 2024 06:24 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories