---
title: "21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു"
english_title: "The mother threw the baby in the crib"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45248/the-mother-threw-the-baby-in-the-crib"
published_at: "2022-05-27T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62901b152cca5_Screenshot_20220527-055720.png"
keywords: []
---

# 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

> **Lead Summary:** **ആലപ്പുഴ**: 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം. ഭർതൃ സഹോദരൻ കുഞ്ഞിനെ രക്ഷിച്ചു.

## Article Content

**ആലപ്പുഴ**: 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം. ഭർതൃ സഹോദരൻ കുഞ്ഞിനെ രക്ഷിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവാനാണ്. യുവതിക്ക് മാനസിക അസ്വസ്ഥകളുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തില് അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45248/the-mother-threw-the-baby-in-the-crib)