---
title: "നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുൻ എസ്ഐയുടെ വീട്ടിൽ പരിശോധന "
english_title: "Murder of a traditional healer in Nilambur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45249/murder-of-a-traditional-healer-in-nilambur"
published_at: "2022-05-27T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62901c6863ff0_Screenshot_20220527-060253.png"
keywords: []
---

# നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുൻ എസ്ഐയുടെ വീട്ടിൽ പരിശോധന 

> **Lead Summary:** **നിലമ്പൂർ: **നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്‍റെ കൊലക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പൊലീസ് പരിശോധന. റിട്ടേർഡ് എസ്ഐ സുന്ദരൻ സുകുമാരൻ പ്രതി ഷൈബിന് നിയമസഹായം നൽകിയെന്ന് കണ്ടെത്തി‌തിനെ തുടർന്നാണ് പരിശോധന.

## Article Content

**നിലമ്പൂർ: **നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്‍റെ കൊലക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പൊലീസ് പരിശോധന. റിട്ടേർഡ് എസ്ഐ സുന്ദരൻ സുകുമാരൻ പ്രതി ഷൈബിന് നിയമസഹായം നൽകിയെന്ന് കണ്ടെത്തി‌തിനെ തുടർന്നാണ് പരിശോധന.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് സൂചന. സുന്ദരന്‍റെ ഡയറിക്കുറിപ്പുകൾ പിടിച്ചെടുത്തു. സുന്ദരൻ സുകുമാരൻ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45249/murder-of-a-traditional-healer-in-nilambur)