---
title: "നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് മെയ് 28ന്"
english_title: "Naval Academy Passing Out Parade on May 28th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45253/naval-academy-passing-out-parade-on-may-28th"
published_at: "2022-05-27T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629022e89e0fc_images (12).jpeg"
keywords: []
---

# നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് മെയ് 28ന്

> **Lead Summary:** **കണ്ണൂർ : **ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ അഞ്ച് ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് മെയ് 28ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും.

## Article Content

**കണ്ണൂർ : **ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ അഞ്ച് ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് മെയ് 28ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും.

102 ഐഎൻഎസി (ബിടെക്), 102 ഐഎൻഎസി (എൻ-ബിടെക്), 32 എൻഒസി (എക്‌സ്‌റ്റെൻറഡ്), 34 എൻഒസി (റെഗുലർ), 35 എൻഒസി കോസ്റ്റ് ഗാർഡ് ബാച്ചുകളാണ് പരിശീലനത്തിന് ശേഷം സേനയുടെ ഭാഗമാവുന്നത്. ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പരേഡിൽ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45253/naval-academy-passing-out-parade-on-may-28th)