---
title: "കൂത്തുപറമ്പ് ബീഡി തൊഴിലാളി യൂണിയൻ  ടെലിഫോൺ എക്സ്ചേഞ്ചനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു "
english_title: "Beedi workers union  organise dharna  in front of telephone exchange"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45308/beedi-workers-union-organise-dharna-in-front-of-telephone-exchange"
published_at: "2022-05-27T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62906828cf9ff_IMG-20220527-WA0024.jpg"
keywords: []
---

# കൂത്തുപറമ്പ് ബീഡി തൊഴിലാളി യൂണിയൻ  ടെലിഫോൺ എക്സ്ചേഞ്ചനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു 

> **Lead Summary:**  കൂത്തുപറമ്പ് : കൂത്തുപറമ്പ് ബീഡി തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബീഡി വെൽഫയർ ആനുകൂല്യങ്ങൾ പുനസ്ഥപിക്കുക, പി എഫ് പലിശ വീട്ടികുറച്ചത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

 കൂത്തുപറമ്പ് : കൂത്തുപറമ്പ് ബീഡി തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബീഡി വെൽഫയർ ആനുകൂല്യങ്ങൾ പുനസ്ഥപിക്കുക, പി എഫ് പലിശ വീട്ടികുറച്ചത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

കൂത്തുപറമ്പ് ബീഡി തൊഴിലാളി യൂണിയൻ സി ഐ ടി യു പ്രസിഡന്റ് പി പി പ്രകാശൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ കുഞ്ഞനന്ദൻ, പി പ്രീത, കെ പി സജിത തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45308/beedi-workers-union-organise-dharna-in-front-of-telephone-exchange)