---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പേര്‍ക്ക് കോവിഡ്"
english_title: "Covid 19 update india oct 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4532/covid-19-update-india-oct-11"
published_at: "2021-10-11T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163d0155692b_images - 2021-10-09T073454.723.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പേര്‍ക്ക് കോവിഡ്

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പേര്‍ക്ക് കോവിഡ്. 21,563 പേര്‍ രോഗമുക്തരായി193 പേര്‍ മരിച്ചു. 2,27,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,93,478 പേര്‍ ആകെ രോഗമുക്തരായി. 4,50,782 പേരാണ് മരിച്ചത്. 95,19,84,373 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പേര്‍ക്ക് കോവിഡ്. 21,563 പേര്‍ രോഗമുക്തരായി193 പേര്‍ മരിച്ചു. 2,27,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,93,478 പേര്‍ ആകെ രോഗമുക്തരായി. 4,50,782 പേരാണ് മരിച്ചത്. 95,19,84,373 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.10,691 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 1,11,083 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 193 മരണങ്ങളില്‍ 85 ഉം കേരളത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4532/covid-19-update-india-oct-11)