---
title: "ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന്"
english_title: "Cricket tournament conducted today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45388/cricket-tournament-conducted-today"
published_at: "2022-05-27T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290a2d8b8f5d_Picsart_22-05-27_15-34-54-655.jpg"
keywords: []
---

# ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന്

> **Lead Summary:**  കണ്ണൂര്‍: ബര്‍ജല്ർ പെയിന്റും കന്‍സ് ട്രഡേഴ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫ്‌ളഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച്ച കണ്ണൂരില്‍ നടക്കുമെന്ന് സംഘാടകർ ഇന്ന് അറിയിച്ചു. പെയിന്റിംഗ് മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

## Article Content

 കണ്ണൂര്‍: ബര്‍ജല്ർ പെയിന്റും കന്‍സ് ട്രഡേഴ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫ്‌ളഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച്ച കണ്ണൂരില്‍ നടക്കുമെന്ന് സംഘാടകർ ഇന്ന് അറിയിച്ചു. പെയിന്റിംഗ് മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

വൈകുന്നേരം ഏഴിന് പൊലീസ് ടര്‍ഫില്‍ നടക്കുന്ന മത്സരം ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്യും. 10 ടീമുകള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ടിപി കന്‍സ, പിഎം അബ്ദുല്‍ ഗഫൂര്‍, പി വിപിന്‍, കെവി അക്ഷയ്, ജിജേഷ് പള്ളിയത്ത് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45388/cricket-tournament-conducted-today)