---
title: "പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം: ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി "
english_title: "Young man attempts suicide at police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45404/young-man-attempts-suicide-at-police-station"
published_at: "2022-05-27T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290ae3d960f5_n39013709416536488921118ec937b0aecca0a25701513fa1bae20b35dc61beac8a4a60c88bbc6ec924c112.jpg"
keywords: []
---

# പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം: ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആര്യനാട് പോലീസ് സ്റ്റേഷനിലാണ് പാലോട് സ്വദേശി ഷൈജു ആത്മഹത്യക്ക് ശ്രമിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആര്യനാട് പോലീസ് സ്റ്റേഷനിലാണ് പാലോട് സ്വദേശി ഷൈജു ആത്മഹത്യക്ക് ശ്രമിച്ചത്.

ദേഹത്ത്പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇയാളെ ഗുരുതര പൊള്ളലുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.ഇന്ന് ഉച്ചക്ക് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ഷൈജു പോലീസ് സ്റ്റേഷനിലെത്തിയത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം പുറത്ത് പോയ ഇയാള്‍ പെട്രോളുമായി തിരികെ വന്ന് കൊളുത്തുകയായിരുന്നു പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45404/young-man-attempts-suicide-at-police-station)