---
title: "ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടന്മാരായി ബിജുമേനോനും ജോജുവും, നടി രേവതി "
english_title: "Filim award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45412/filim-award"
published_at: "2022-05-27T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290b5f6e8592_Screenshot_20220527-165453.png"
keywords: []
---

# ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടന്മാരായി ബിജുമേനോനും ജോജുവും, നടി രേവതി 

> **Lead Summary:** **തിരുവനന്തപുരം: **52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവർഡ് രണ്ട് പേർ ചേർന്ന് പങ്കിട്ടു. ബിജു മേനോനും ജോജു ജോർജുമാണ് ഇത്തവണ മികച്ച നടന്മാരായി തെരഞ്ഞെടുത്തത്.

## Article Content

**തിരുവനന്തപുരം: **52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവർഡ് രണ്ട് പേർ ചേർന്ന് പങ്കിട്ടു. ബിജു മേനോനും ജോജു ജോർജുമാണ് ഇത്തവണ മികച്ച നടന്മാരായി തെരഞ്ഞെടുത്തത്.

മികച്ച നടിയായി രേവതിയെയും തെരഞ്ഞെടുത്തു. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ​ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജുവിനെയും മികച്ച നടനായി തെരഞ്ഞെടുത്തത്. ഭൂതകാലം എന്ന ചിത്രത്തിനാണ് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45412/filim-award)