---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മൂന്ന് ദിവസം ജില്ലയിൽ"
english_title: "Govindan Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45428/govindan-master"
published_at: "2022-05-27T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290cdabaa6c8_images.jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മൂന്ന് ദിവസം ജില്ലയിൽ

> **Lead Summary:**  **കണ്ണൂർ: **തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് 28 മുതൽ 30 വരെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

 **കണ്ണൂർ: **തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് 28 മുതൽ 30 വരെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

മെയ്‌ 28 ശനി രാവിലെ 10 മണി- മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടി ടേർണിംഗ് പോയിന്റ് ഉദ്ഘാടനം ഗവ.എഞ്ചിനിയറിംഗ് കോളേജ്-തളിപ്പറമ്പ്.ഉച്ചക്ക് 2.30- സൗത്ത് ബസാർ, കണ്ണൂർ. വൈകിട്ട് മൂന്ന് മണി-കണ്ണൂർ യൂണിവേഴ്സിറ്റി അഗ്രോ കോൺക്ലേവ്- ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാൾ. നാല് മണി- എം പി വീരേന്ദ്ര കുമാർ അനുസ്മരണം കണ്ണൂർ ചേമ്പർ ഹാൾ. അഞ്ച് മണി- വായന ശാല കെട്ടിട ഉദ്ഘാടനം മഴൂർ കിഴക്ക്. 6.30- ഉരുവച്ചാൽ. മെയ്‌ 29 ഞായർ രാവിലെ 9.30- ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് തളിപ്പറമ്പ് നോർത്ത് ലോക്കൽ അസോസിയേഷൻ സ്നേഹഭവനം താക്കോൽ ദാനം-അതിരിയാട്, കുറുമാത്തൂർ. 10.30- തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവൽസര പദ്ധതി വാർഷിക സെമിനാർ ഉദ്ഘാടനം, പുസ്തക പ്രകാശനം-തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ. 11.30- കൊടിലേരി പാലം പ്രവൃത്തി ഉദ്ഘാടനം.

വൈകിട്ട് നാല് മണി- ആലക്കോട്, ഒറ്റതൈ. മെയ്‌ 30 തിങ്കൾ രാവിലെ ഒമ്പത് മണി- ആസ്റ്റർ മിംസ് കണ്ണൂർ. 9.30- കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം- നവനീതം ഓഡിറ്റോറിയം,കണ്ണൂർ. 10.30- ആന്തൂർ മുനിസിപ്പാലിറ്റി വികസന സെമിനാർ ഉദ്ഘാടനം- കണ്ണൂർ എഞ്ചിനിയറിംഗ് കോളേജ്, ധർമ്മശാല. വൈകിട്ട് മൂന്ന് മണി- ടാഗോർ വിദ്യാനികേതൻ ഗവ.ഹയർസെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം(മുഖ്യമന്ത്രി)-തളിപ്പറമ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45428/govindan-master)