---
title: "റോഡിനോട് അവഗണന; യു ഡി എഫ് മാർച്ച് നടത്തി "
english_title: "Vilakkode rode march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4555/vilakkode-rode-march"
published_at: "2021-10-11T12:55:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163e76daa0cd_IMG-20211011-WA0004.jpg"
keywords: []
---

# റോഡിനോട് അവഗണന; യു ഡി എഫ് മാർച്ച് നടത്തി 

> **Lead Summary:** ഇരിട്ടി: വിളക്കോട് - അയ്യപ്പൻകാവ് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാരോപിച്ച് യു ഡി എഫ് വിളക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

## Article Content

ഇരിട്ടി: വിളക്കോട് - അയ്യപ്പൻകാവ് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാരോപിച്ച് യു ഡി എഫ് വിളക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ഡിസിസി സെക്രട്ടറി ബൈജു വർഗീസ് ഉദ്‌ഘാടനം ചെയ്തു. ഇബ്രാഹിം മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി റഷീദ് ,ഒമ്പൻ ഹംസ, മുഹമ്മദ്‌ വിളക്കോട് എന്നിവർ സംസാരിച്ചു.റോഡിനോട് അവഗണന; യു ഡി എഫ് മാർച്ച് നടത്തി 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4555/vilakkode-rode-march)