---
title: "പുന്നാട് മേഖലയിൽ ബോംബ് സ്‌ക്വാഡ് പരിശോധന "
english_title: "Bomb Squad inspection in Punnadu area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4556/bomb-squad-inspection-in-punnadu-area"
published_at: "2021-10-11T12:59:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163e8027b6a7_PicsArt_10-11-12.56.53.jpg"
keywords: []
---

# പുന്നാട് മേഖലയിൽ ബോംബ് സ്‌ക്വാഡ് പരിശോധന 

> **Lead Summary:** ഇരിട്ടി: പുന്നാട് മേഖലയിൽ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കണ്ണൂർ റൂറൽ എസ് പി നവനീത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.

## Article Content

ഇരിട്ടി: പുന്നാട് മേഖലയിൽ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കണ്ണൂർ റൂറൽ എസ് പി നവനീത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.

എസ് ഐമാരായ ദിനേശൻ കൊതേരി, അജിത്ത് കുമാർ,ശ്രീകാന്ത് ,മനോജ്‌കെ ടി ,സിപിഒ വിജേഷ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. റെയ്ഡിൽ ഒന്നും കണ്ടെത്തനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4556/bomb-squad-inspection-in-punnadu-area)