---
title: "മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു"
english_title: "Pearavoorthalukhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45569/pearavoorthalukhospital"
published_at: "2022-05-28T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291d172d16c7_Picsart_22-05-28_13-07-31-793.jpg"
keywords: []
---

# മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു

> **Lead Summary:**  മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു.

## Article Content

 മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു.

പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ അശ്വിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹെഡ് നഴ്സ് ലൗലി, ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45569/pearavoorthalukhospital)