---
title: "കോഴിക്കോട് അന്തർസംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ "
english_title: "Kozhikode interstate vehicle thief arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45648/kozhikode-interstate-vehicle-thief-arrested"
published_at: "2022-05-28T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292186f23f74_n39045196216537414267433f5e6e9d09185dee5b085571704fb8ba0de9541d1953661974c780ec18f1035f.jpg"
keywords: []
---

# കോഴിക്കോട് അന്തർസംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ 

> **Lead Summary:** **കോഴിക്കോട്:** അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍. നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി ഹംദാന്‍ അലി എന്ന റെജു ഭായ് (42 വയസ്സ്) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസിന്റ പിടിയിലായത്.

## Article Content

**കോഴിക്കോട്:** അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍. നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി ഹംദാന്‍ അലി എന്ന റെജു ഭായ് (42 വയസ്സ്) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസിന്റ പിടിയിലായത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയില്‍ നിന്നും 14 വാഹനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. മണര്‍കാട് വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിച്ചു മണര്‍കാട് വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിച്ചു.

ഡ്രസ് വേള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തുണിത്തരങ്ങളെല്ലാം കത്തിനശിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45648/kozhikode-interstate-vehicle-thief-arrested)