ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെയാണ് സംഭവം.
ഗാനം ആലപിക്കുന്നതിനിടെ ഇടവ ബഷീർ സ്റ്റേജിൽ കുഴഞ്ഞു വീഴുകയായിരുന്നു. പാതിരപ്പള്ളി ക്യാംലോട്ട് കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Singer Edava Basheer collapsed and died during the concert