സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പും  ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
May 29, 2022 06:50 AM | By Niranjana

കണ്ണൂർ : കൂടാളി ഗ്രാമപഞ്ചായത്തില്‍ സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. കുടുംബശ്രീ 25ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് പി കെ ഷൈമ ഉദ്ഘാടനം നിര്‍വഹിച്ചു.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 104 പേര്‍ പരിശോധനക്കായി എത്തി. ഡോ. എസ് അമീന ഷാജര്‍, ഡോ. കെ എം സരിത, ഡോ. സദാബ് റാസ ഖാന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. രണ്ട് നേഴ്‌സ്, ഒരു അറ്റന്‍ഡര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കി. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ദിവാകരന്‍ അധ്യക്ഷനായി. ഡോ. ആമിന ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം വസന്തടീച്ചര്‍, പി സി ശ്രീകല ടീച്ചര്‍, അംഗം കെ വി വത്സല, ബേബി മെമ്മോറിയല്‍ ആശുപത്രി പിആര്‍ഒ രാഹുല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ അനുപമ, അസി.സെക്രട്ടറി പി പി സിനി തുടങ്ങിയവര്‍ പങ്കെടുത്തു.

And a free gynecological camp Awareness class was also organized

Next TV

Related Stories
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
Top Stories