സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
May 29, 2022 07:18 AM | By Niranjana

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.


ജൂണ്‍ 1 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

The Central Meteorological Department has warned of widespread rains in the state today

Next TV

Related Stories
#aadujeevitham |  ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ

Mar 28, 2024 04:55 PM

#aadujeevitham | ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ

ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ...

Read More >>
#delhi | സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു;  ബിജെപിയിലെക്ക്

Mar 28, 2024 04:38 PM

#delhi | സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലെക്ക്

സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലെക്ക്...

Read More >>
#Jayarajan |  എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

Mar 28, 2024 04:25 PM

#Jayarajan | എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

#Jayarajan | എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി...

Read More >>
#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

Mar 28, 2024 04:13 PM

#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ...

Read More >>
#Kannur |  പട്ടും വളയും നല്കി ആദരിച്ചു

Mar 28, 2024 04:02 PM

#Kannur | പട്ടും വളയും നല്കി ആദരിച്ചു

#Kannur | പട്ടും വളയും നല്കി ആദരിച്ചു...

Read More >>
#LokSabha |  ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

Mar 28, 2024 03:31 PM

#LokSabha | ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

#LokSabha | ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു...

Read More >>
Top Stories