---
title: "ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദാലത്തില്‍  32 പരാതികള്‍ തീര്‍പ്പാക്കി"
english_title: "In the Court of the Child Protection Commission 32 complaints were settled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45729/in-the-court-of-the-child-protection-commission-32-complaints-were-settled"
published_at: "2022-05-29T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292da3f73ac8_images (12).jpeg"
keywords: []
---

# ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദാലത്തില്‍  32 പരാതികള്‍ തീര്‍പ്പാക്കി

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദാലത്തില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദാലത്തില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്, ബാലാവകാശ കമ്മീഷനംഗം പി പി ശ്യാമള ദേവി , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ വി രജീഷ എന്നിവര്‍ പങ്കെടുത്തു. കൂടുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതെന്ന് ചെയര്‍മാന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45729/in-the-court-of-the-child-protection-commission-32-complaints-were-settled)