---
title: "ബാലികാസദനത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍"
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45744/suicide"
published_at: "2022-05-29T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292e93334481_n3905659841653795084433cc2c70458e8622293a331d3e006ab4a5399df1f5ddd502f8283823d8beef437a.jpg"
keywords: []
---

# ബാലികാസദനത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **പത്തനംതിട്ട:** ബാലികാസദനത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കോന്നി എലിയറക്കല്‍ ബാലികാസദനത്തിലാണ് സംഭവം.

## Article Content

**പത്തനംതിട്ട:** ബാലികാസദനത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കോന്നി എലിയറക്കല്‍ ബാലികാസദനത്തിലാണ് സംഭവം.

ചിറ്റാര്‍ സ്വദേശിനിയായ സൂര്യ(15) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതാണ്. സി ഡബ്ല്യൂ സിയാണ് അഞ്ച് വര്‍ഷം മുമ്ബ് സൂര്യയെ സംരക്ഷണ കേന്ദ്രത്തിലാക്കിയത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45744/suicide)