---
title: "കോന്നി ബാലികാസദനത്തിൽ 15കാരിയെ തൂങ്ങിമരിച്ച നിലയിൽ"
english_title: " Sucide in an orphanage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45820/sucide-in-an-orphanage"
published_at: "2022-05-29T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62931d62bcfe8_thumbs_b_c_673d2503a35fd898601816c3c0f39c04.jpg"
keywords: []
---

# കോന്നി ബാലികാസദനത്തിൽ 15കാരിയെ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** പത്തനംതിട്ട കോന്നി എലിയറക്കലിൽ ബാലികാ സദനത്തിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി സൂര്യയാണ് തൂങ്ങിമരിച്ചത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയാണ് ബാലികാ സദനത്തിലാക്കിയത്.

## Article Content

പത്തനംതിട്ട കോന്നി എലിയറക്കലിൽ ബാലികാ സദനത്തിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി സൂര്യയാണ് തൂങ്ങിമരിച്ചത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയാണ് ബാലികാ സദനത്തിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45820/sucide-in-an-orphanage)