---
title: "ആലുവ കെ. എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് തട്ടിക്കൊണ്ട്പോയ മനോദൗർബല്യമുള്ള യുവാവിന് മർദ്ദനമേറ്റു  "
english_title: "Mentally disabled youth get tortured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45836/mentally-disabled-youth-get-tortured"
published_at: "2022-05-29T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293325ba11a7_Picsart_22-05-29_14-13-52-610.jpg"
keywords: []
---

# ആലുവ കെ. എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് തട്ടിക്കൊണ്ട്പോയ മനോദൗർബല്യമുള്ള യുവാവിന് മർദ്ദനമേറ്റു  

> **Lead Summary:** ആലുവ: ആലുവയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ ഇയാളോടിച്ച ബസ് നിരവധി വാഹനങ്ങളിൽ തട്ടിയിരുന്നു.

## Article Content

ആലുവ: ആലുവയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ ഇയാളോടിച്ച ബസ് നിരവധി വാഹനങ്ങളിൽ തട്ടിയിരുന്നു.

ബസിനെ പിന്തുടർന്നെത്തിയവരും നാട്ടുകാരിൽ ചിലരും ചേർന്നാണ് മഞ്ചേരി സ്വദേശി ഹരീഷ് കുമാറിനെ മർദ്ദിച്ചത്. ഇയാളുടെ ഷർട്ട് വലിച്ച് കീറിയിരുന്നു. മർദ്ദിച്ചവർക്കെതിരെ കേസെടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45836/mentally-disabled-youth-get-tortured)