---
title: "തൃക്കാക്കര എല്‍.ഡി.എഫ്  സ്ഥാനാർഥിക്കെതിരെ  വ്യാജ അശ്ലീല വീഡിയോ പ്രചരണം നടത്തിയ കേളകം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "A Kelakam resident has been arrested for spreading fake pornographic videos against the Thrikkakara LDF candidate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45837/a-kelakam-resident-has-been-arrested-for-spreading-fake-pornographic-videos-against-the-thrikkakara-ldf-candidate"
published_at: "2022-05-29T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62933178836db_Screenshot_2022-05-29-14-10-13-858_com.facebook.katana.jpg"
keywords: []
---

# തൃക്കാക്കര എല്‍.ഡി.എഫ്  സ്ഥാനാർഥിക്കെതിരെ  വ്യാജ അശ്ലീല വീഡിയോ പ്രചരണം നടത്തിയ കേളകം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** **കേളകം**: തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരണം നടത്തിയ കേളകം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**കേളകം**: തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരണം നടത്തിയ കേളകം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കേളകം അടയ്ക്കാത്തോട് സ്വദേശിയും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ ഇരമ്പിപ്ലാക്കല്‍ അബ്ദുറഹ്മാന്റെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 

വെള്ളിയാഴ്ച രാത്രിയാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം അബ്ദുറഹ്മാനെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45837/a-kelakam-resident-has-been-arrested-for-spreading-fake-pornographic-videos-against-the-thrikkakara-ldf-candidate)