---
title: "മുൻ മന്ത്രി കെ.പി. നൂറുദ്ദീൻ സാഹിബിന്റെ ചരമ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി "
english_title: "Former minister KP  Nuruddin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45877/former-minister-kp-nuruddin"
published_at: "2022-05-29T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62937ad2935ab_Picsart_22-05-29_19-22-25-049.png"
keywords: []
---

# മുൻ മന്ത്രി കെ.പി. നൂറുദ്ദീൻ സാഹിബിന്റെ ചരമ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി 

> **Lead Summary:** **അങ്ങാടിക്കടവ്**: മുൻ മന്ത്രി കെ.പി. നൂറുദ്ദീൻ സാഹിബിന്റെ ചരമ ദിനാചരണത്തിന്റെ ഭാഗമായി അയ്യൻ കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി എം.ജി. കോളേജ് മാനേജർ ശ്രീ.സി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**അങ്ങാടിക്കടവ്**: മുൻ മന്ത്രി കെ.പി. നൂറുദ്ദീൻ സാഹിബിന്റെ ചരമ ദിനാചരണത്തിന്റെ ഭാഗമായി അയ്യൻ കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി എം.ജി. കോളേജ് മാനേജർ ശ്രീ.സി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി ജന: സെക്രട്ടറി ജെയ്സൻ കാരക്കാട്ട്, കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, പി.സി.ജോസ്, ജോസഫ് വട്ടുകുളം, ജിതിൻ തോമസ്, സിബിച്ചൻ പുതുപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45877/former-minister-kp-nuruddin)