---
title: "മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1984-85 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം നടത്തി"
english_title: "Alumni reunion was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45884/alumni-reunion-was-held"
published_at: "2022-05-29T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629383ca7e0c1_Picsart_22-05-29_20-01-00-935.jpg"
keywords: []
---

# മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1984-85 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം നടത്തി

> **Lead Summary:** മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1984-85 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം നടത്തി. തോമസ്. കെ.ടി സ്വാഗതം പറഞ്ഞു.തോമസ്. വി.ഡി. അധ്യക്ഷനായ പരിപാടി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1984-85 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം നടത്തി. തോമസ്. കെ.ടി സ്വാഗതം പറഞ്ഞു.തോമസ്. വി.ഡി. അധ്യക്ഷനായ പരിപാടി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുകുന്ദൻ , കെ.ദാമോദരൻ ,പി.ഐ.രാജൻ ,വാസുദേവൻ , . കെ.രവീന്ദ്രൻ , . ജനാർദനൻ എന്നീ അദ്ധ്യാപകരെ ആദരിച്ചു. ജോസഫ്. വി.വി നന്ദി പറഞ്ഞു. കൂടാതെ ബാച്ചിലെ സഹപാഠിക്ക് ചികിത്സാ സഹായം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45884/alumni-reunion-was-held)