---
title: "വോളിബോൾ താരത്തെ ആദരിച്ചു "
english_title: "The volleyball player was honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4589/the-volleyball-player-was-honored"
published_at: "2021-10-11T15:43:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61640e6980548_PicsArt_10-11-03.40.33.jpg"
keywords: []
---

# വോളിബോൾ താരത്തെ ആദരിച്ചു 

> **Lead Summary:** ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശിയ വോളിബോൾ താരം അമൽ തോമസ് അമ്പലത്തിങ്കലിനെ ആദരിച്ചു.ക്യാഷ് അവാർഡ് നൽകി. കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.

## Article Content

ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശിയ വോളിബോൾ താരം അമൽ തോമസ് അമ്പലത്തിങ്കലിനെ ആദരിച്ചു.ക്യാഷ് അവാർഡ് നൽകി. കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.

മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി. കൃഷ്ണൻ ഉപഹാര സമർപ്പണവും, ക്യാഷ് അവാർഡ്‌ വിതരണവും നടത്തി. കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരിച്ച് നൽകിയ ബെന്നി പൂവക്കുളത്തിലിനെയും ആദരിച്ചു.ലൈബ്രറി കെ.എ. ബഷീർ, ജിൻസ് പി.സി, ജെയ് മോൻ.ഒ.എ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4589/the-volleyball-player-was-honored)