---
title: "സി ഐ ടി യു സ്ഥാപകദിനാചരണവും സപ്ലിമെൻ്റ് പ്രകാശനവും കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു"
english_title: "And CITU Foundation Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46087/and-citu-foundation-day"
published_at: "2022-05-30T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294b6a2d2a22_Picsart_22-05-30_17-49-25-149.jpg"
keywords: []
---

# സി ഐ ടി യു സ്ഥാപകദിനാചരണവും സപ്ലിമെൻ്റ് പ്രകാശനവും കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു

> **Lead Summary:** സി ഐ ടി യു സ്ഥാപകദിനാചരണവും സപ്ലിമെൻ്റ് പ്രകാശനവും കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു.സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.

## Article Content

സി ഐ ടി യു സ്ഥാപകദിനാചരണവും സപ്ലിമെൻ്റ് പ്രകാശനവും കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു.സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.

പേരാവൂർ ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ, സി ടി അനീഷ്, ടി.വിജയൻ, കെ.എം.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. പേരാവൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ സപ്ലിമെൻ്റ് കെ. മനോഹരൻ പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46087/and-citu-foundation-day)