---
title: " തൊണ്ടിയിൽ  അംഗനവാടികളിൽ  പ്രവേശനോത്സവം നടന്നു "
english_title: "Anganvaadi prevashanolsavam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46097/anganvaadi-prevashanolsavam"
published_at: "2022-05-30T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294c5f2c2620_Picsart_22-05-30_18-52-26-649.jpg"
keywords: []
---

#  തൊണ്ടിയിൽ  അംഗനവാടികളിൽ  പ്രവേശനോത്സവം നടന്നു 

> **Lead Summary:** തൊണ്ടിയിൽ : മുല്ലപ്പള്ളി അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു. പേരാവൂർ പഞ്ചായത്ത്‌ വാർഡ് മെമ്പർ കെ വി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. രാജു മാസ്റ്റർ അധ്യക്ഷനായി പ്രസന്ന ടീച്ചർ സ്വാഗതം പറഞ്ഞു.വെൽഫെയർ കമ്മിറ്റി അംഗം സജീവൻ ചടങ്ങിൽ നന്ദി പറഞ്ഞു.

## Article Content

തൊണ്ടിയിൽ : മുല്ലപ്പള്ളി അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു. പേരാവൂർ പഞ്ചായത്ത്‌ വാർഡ് മെമ്പർ കെ വി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. രാജു മാസ്റ്റർ അധ്യക്ഷനായി പ്രസന്ന ടീച്ചർ സ്വാഗതം പറഞ്ഞു.വെൽഫെയർ കമ്മിറ്റി അംഗം സജീവൻ ചടങ്ങിൽ നന്ദി പറഞ്ഞു.

കോറ അംഗൻവാടിയിൽ പ്രവേശനോത്സവം കെ വി ബാബു ഉദ്ഘാടനം ചെയ്തു.ജോർജ് മാസ്റ്റർ അധ്യക്ഷനായി. ശകുന്തള ടീച്ചർ സ്വാഗതം പറഞ്ഞു ആശാവർക്കർ നന്ദിനി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46097/anganvaadi-prevashanolsavam)