---
title: "  കണ്ണൂർ ജില്ലയില്‍ 424 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4610/covid-19-update-kannur-oct-11"
published_at: "2021-10-11T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616431f1dbbb5_images - 2021-10-06T183708.552.jpeg"
keywords: []
---

#   കണ്ണൂർ ജില്ലയില്‍ 424 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** **

## Article Content

**

കണ്ണൂർ :** ജില്ലയില്‍ തിങ്കളാഴ്ച (11/10/2021) 424 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 410 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 9.50%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 14

ആന്തുര്‍നഗരസഭ 4

ഇരിട്ടിനഗരസഭ 6

കൂത്തുപറമ്പ്‌നഗരസഭ 6

മട്ടന്നൂര്‍നഗരസഭ 12

പാനൂര്‍നഗരസഭ 15

പയ്യന്നൂര്‍നഗരസഭ 19

ശ്രീകണ്ഠാപുരംനഗരസഭ 4

തളിപ്പറമ്പ്‌നഗരസഭ 1

തലശ്ശേരിനഗരസഭ 21

ആലക്കോട് 4

അഞ്ചരക്കണ്ടി 8

ആറളം 8

അയ്യന്‍കുന്ന് 9

അഴീക്കോട് 3

ചെമ്പിലോട് 4

ചെങ്ങളായി 5

ചെറുകുന്ന് 7

ചെറുപുഴ 6

ചെറുതാഴം 18

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 1

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 7

എരുവേശ്ശി 2

ഏഴോം 8

ഇരിക്കൂര്‍ 1

കടമ്പൂര്‍ 4

കടന്നപ്പള്ളിപാണപ്പുഴ 5

കതിരൂര്‍ 4

കല്യാശ്ശേരി 3

കണിച്ചാര്‍ 7

കാങ്കോല്‍ആലപ്പടമ്പ 3

കണ്ണപുരം 10

കരിവെള്ളൂര്‍പെരളം 2

കീഴല്ലൂര്‍ 2

കേളകം 3

കൊളച്ചേരി 1

കോളയാട് 7

കൂടാളി 3

കോട്ടയംമലബാര്‍ 7

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 6

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 2

മാടായി 5

മാലൂര്‍ 7

മാങ്ങാട്ടിടം 3

മാട്ടൂല്‍ 2

മയ്യില്‍ 4

മൊകേരി 3

മുണ്ടേരി 2

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 4

നടുവില്‍ 2

നാറാത്ത് 3

ന്യൂമാഹി 4

പടിയൂര്‍ 2

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 3

പരിയാരം 3

പാട്യം 3

പട്ടുവം 3

പായം 13

പയ്യാവൂര്‍ 2

പെരളശ്ശേരി 3

പേരാവൂര്‍ 3

പിണറായി 11

രാമന്തളി 4

തില്ലങ്കേരി 8

തൃപ്പങ്ങോട്ടൂര്‍ 8

ഉദയഗിരി 1

ഉളിക്കല്‍ 9

വളപട്ടണം 1

വേങ്ങാട് 9

കോഴിക്കോട് 1

മലപ്പുറം 1

ഇതരസംസ്ഥാനം:

ആന്തുര്‍നഗരസഭ 1

മട്ടന്നൂര്‍നഗരസഭ 1

ഏഴോം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

പാനൂര്‍നഗരസഭ 1

പയ്യന്നൂര്‍നഗരസഭ 1

തളിപ്പറമ്പ്‌നഗരസഭ 1

ആറളം 1

അഴീക്കോട് 1

പട്ടുവം 1

പെരിങ്ങോം-വയക്കര 1

പിണറായി 2

കോഴിക്കോട് 1

രോഗമുക്തി 713 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 267006 ആയി. ഇവരില്‍ 713 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 259415 ആയി. 1850 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4669 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4220 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4220 പേര്‍ വീടുകളിലും ബാക്കി 449 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 21378 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21378 പേരാണ്. ഇതില്‍ 20938 പേര്‍ വീടുകളിലും 440 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2059199 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2058497 എണ്ണത്തിന്റെ ഫലം വന്നു. 702 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ചൊവ്വ (ഒക്ടോബര്‍ 12) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ചന്ദാപുര സ്മാരക നിലയം, കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാള്‍, സബ് സെന്റര്‍ കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം, പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും മുറിയത്തോട് കമ്മ്യൂണിറ്റി ഹാള്‍, ശിശു മന്ദിരം മൂന്നുപേരിയ, പന്ന്യന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും കരിവെള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെയും കാഞ്ഞിരങ്ങാട് കുമ്മായചൂള, കാഞ്ഞിര അംഗനവാടി, ഓള്‍ഡ് ബില്‍ഡിംഗ് മൊകേരി കുടുംബാരോഗ്യ കേന്ദ്രം, സെന്റ് ജൂഡ് അങ്കണവാടി അങ്ങാടികടവ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെയും തില്ലങ്കേരി ഗവ യു പി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

സിവിൽ സർവീസ് കായിക മേളക്ക് തുടക്കമായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി നടത്തുന്ന സിവില്‍ സര്‍വ്വീസ് കായിക മേളക്ക് തുടക്കമായി. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനിത്ത് പാട്യം, എം എ നിക്കോളാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4610/covid-19-update-kannur-oct-11)