---
title: "മഠപ്പുരച്ചാൽ അംഗനവാടിയിൽ  പ്രവേശനോത്സവം നടന്നു "
english_title: "Entrance ceremony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46106/entrance-ceremony"
published_at: "2022-05-30T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294cd321b5ef_Picsart_22-05-30_19-26-04-715.jpg"
keywords: []
---

# മഠപ്പുരച്ചാൽ അംഗനവാടിയിൽ  പ്രവേശനോത്സവം നടന്നു 

> **Lead Summary:** മഠപ്പുരച്ചാൽ അംഗനവാടിയിൽ ഇന്ന് പ്രവേശനോത്സവം. പാട്ടും കളിയും ചിരികളുമായി കുരുന്നുകളെ വരവേറ്റു.മഠപ്പുരച്ചാൽ അംഗനവാടിയിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ നിർവഹിച്ചു.

## Article Content

മഠപ്പുരച്ചാൽ അംഗനവാടിയിൽ ഇന്ന് പ്രവേശനോത്സവം. പാട്ടും കളിയും ചിരികളുമായി കുരുന്നുകളെ വരവേറ്റു.മഠപ്പുരച്ചാൽ അംഗനവാടിയിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ നിർവഹിച്ചു.

ഷെല്ലി ഇഗ്നെഷ്യസ് അധ്യക്ഷയായി.സുധ സുധീർ,കെ ശ്രുതി, എൻ സൗമിനി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46106/entrance-ceremony)