---
title: "ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ സമ്പൂർണ ടോയ്ലെറ്റ് "
english_title: "Complete toilet at Chettiamparamba Government UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46111/complete-toilet-at-chettiamparamba-government-up-school"
published_at: "2022-05-30T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294d196ea401_Picsart_22-05-30_19-34-25-775.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ സമ്പൂർണ ടോയ്ലെറ്റ് 

> **Lead Summary:**  **കേളകം : **ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സമ്പൂർണ ടോയ്ലെറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 **കേളകം : **ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സമ്പൂർണ ടോയ്ലെറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, മേരിക്കുട്ടി ജോൺസൺ, മൈഥിലി രമണൻ,പ്രേമി പ്രേമൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46111/complete-toilet-at-chettiamparamba-government-up-school)