---
title: "ജി.എസ്.ടി ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ "
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46141/suicide"
published_at: "2022-05-30T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294f0c708071_n3910374101653928094759722bf43d0fe1d2459f9920b7e2ca7c043a572196d1b1e86364ef92cddf2f4ab4.jpg"
keywords: []
---

# ജി.എസ്.ടി ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **വയനാട്: **ജോലിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**വയനാട്: **ജോലിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അസിസ്റ്റന്‍റ് ടാക്സ് ഓഫീസര്‍ നോര്‍ബര്‍ട്ടിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊല്ലം സ്വദേശിയാണ്. വയനാട് എടവകയിലെ സുഹൃത്തിന്‍റെ വീട്ടില്‍ രണ്ട് ദിവസം മുന്‍പ് താമസിക്കാന്‍ എത്തിയതായിരുന്നു നോര്‍ബര്‍ട്ട്. സുഹൃത്താണ് മുറിയില്‍ ഇയാള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46141/suicide)