---
title: "കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം "
english_title: "Strong winds along the Kerala Lakshadweep coast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46148/strong-winds-along-the-kerala-lakshadweep-coast"
published_at: "2022-05-30T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294f5c571f62_n3910384601653929365989a313b5cbc8b973a50f5271b61c7b3f2c5a5e247696cfd077f3cb29a803308940.jpg"
keywords: []
---

# കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം 

> **Lead Summary:** **തിരുവനന്തപുരം: **തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്കിഴക്കന്‍ അറബിക്കടലും കന്യാകുമാരി തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി.

## Article Content

**തിരുവനന്തപുരം: **തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്കിഴക്കന്‍ അറബിക്കടലും കന്യാകുമാരി തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46148/strong-winds-along-the-kerala-lakshadweep-coast)