---
title: "കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി "
english_title: "Found hanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46183/found-hanged"
published_at: "2022-05-31T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629588e46dc19_Screenshot_20220531-084532.png"
keywords: []
---

# കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്**: വെസ്റ്റ് ഹില്ലിൽ ദുരൂഹ സാഹര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട്**: വെസ്റ്റ് ഹില്ലിൽ ദുരൂഹ സാഹര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചുങ്കത്ത് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46183/found-hanged)