---
title: "പതിനഞ്ച്‍വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു"
english_title: "Fell into a ravine and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46353/fell-into-a-ravine-and-died"
published_at: "2022-06-01T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296b9990f07b_Screenshot_20220601-062540.png"
keywords: []
---

# പതിനഞ്ച്‍വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു

> **Lead Summary:** **കോട്ടയം**: തൃക്കോതമംഗലത്ത് പതിനഞ്ച്‍വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്.

## Article Content

**കോട്ടയം**: തൃക്കോതമംഗലത്ത് പതിനഞ്ച്‍വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്.

സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയ അഖിൽ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് അഖിലിന്‍റെ മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46353/fell-into-a-ravine-and-died)