---
title: "പാചകവാതക വില കുറഞ്ഞു: സിലിണ്ടറിന് കുറഞ്ഞത് 134 രൂപ "
english_title: "LPG prices down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46371/lpg-prices-down"
published_at: "2022-06-01T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296d00d527a1_n39139597816540507737169705d040c211e3b7e96eed0b492a256b144dfbde9386f7d761860eee0893d57d.jpg"
keywords: []
---

# പാചകവാതക വില കുറഞ്ഞു: സിലിണ്ടറിന് കുറഞ്ഞത് 134 രൂപ 

> **Lead Summary:** **കൊച്ചി: **പാചക വാതക വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. 2223 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില.വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

## Article Content

**കൊച്ചി: **പാചക വാതക വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. 2223 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില.വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം ആദ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2355 രൂപ 50 പൈസയായി ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46371/lpg-prices-down)