---
title: " വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി ഇരുചക്രവാഹനങ്ങൾ തെന്നി വീണു: അഗ്നിരക്ഷാസേന എത്തി അപകടാവസ്ഥ ഒഴിവാക്കി "
english_title: "Oil leaks from KVR Maruti vehicle in Nagavalavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46420/oil-leaks-from-kvr-maruti-vehicle-in-nagavalavu"
published_at: "2022-06-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629704efd31ad_Picsart_22-06-01_11-48-36-409.jpg"
keywords: []
---

#  വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി ഇരുചക്രവാഹനങ്ങൾ തെന്നി വീണു: അഗ്നിരക്ഷാസേന എത്തി അപകടാവസ്ഥ ഒഴിവാക്കി 

> **Lead Summary:** നാഗവളവിൽ കെ വി ആർ മാരുതിയുടെ വാഹനത്തിൽ നിന്നും ഓയിൽ ലീക്ക് ആയി ഇരുചക്ര വാഹനങ്ങൾ തെന്നി വീണപ്പോൾ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി റോഡിൽ മണ്ണും പൊടിയും ഇട്ട് അപകടവസ്ഥ ഒഴിവാക്കി.

## Article Content

നാഗവളവിൽ കെ വി ആർ മാരുതിയുടെ വാഹനത്തിൽ നിന്നും ഓയിൽ ലീക്ക് ആയി ഇരുചക്ര വാഹനങ്ങൾ തെന്നി വീണപ്പോൾ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി റോഡിൽ മണ്ണും പൊടിയും ഇട്ട് അപകടവസ്ഥ ഒഴിവാക്കി.

സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രബാബു, ഫയർ ഓഫീസർമാരായ പ്രവീൺകുമാർ, പ്രശാന്ത്, സന്ദീപ്, രതീഷ്, രവീന്ദ്രൻ, എന്നിവരാണ് അപകടവസ്ഥ ഒഴിവാക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46420/oil-leaks-from-kvr-maruti-vehicle-in-nagavalavu)