---
title: "കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ ടൂർണമെന്റ് നാളെ സമാപിക്കും "
english_title: "Thഎ Koothuparamba Martyrs Memorial Football Tournament will conclude tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46423/th-koothuparamba-martyrs-memorial-football-tournament-will-conclude-tomorrow"
published_at: "2022-06-01T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629708ce4f837_Picsart_22-06-01_12-05-01-220.png"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ ടൂർണമെന്റ് നാളെ സമാപിക്കും 

> **Lead Summary:** കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ ടൂർണമെന്റ് നാളെ സമാപിക്കും. ഫൈനൽ മത്സരത്തിൽ റെഡ് സ്റ്റാർ ഇളമ്പച്ചിയും ഹിറ്റാച്ചി തൃക്കരിപ്പൂരും തമ്മിൽ ഏറ്റുമുട്ടും.ഡി വൈ എഫ് ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 17 മത് കൂത്തുപറമ്പ് രക്തസാക്ഷി സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ സമാപിക്കും.

## Article Content

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ ടൂർണമെന്റ് നാളെ സമാപിക്കും. ഫൈനൽ മത്സരത്തിൽ റെഡ് സ്റ്റാർ ഇളമ്പച്ചിയും ഹിറ്റാച്ചി തൃക്കരിപ്പൂരും തമ്മിൽ ഏറ്റുമുട്ടും.ഡി വൈ എഫ് ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 17 മത് കൂത്തുപറമ്പ് രക്തസാക്ഷി സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ സമാപിക്കും.

രണ്ടാം സെമിയിൽ മക്ക ഹൈപ്പർ മാർക്കറ്റ് മയ്യിലിനെ പരാജയപ്പെടുത്തി ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ വിജയിച്ചത്. നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ റെഡ് സ്റ്റാർ ഇളമ്പച്ചിയും ഹിറ്റാച്ചി തൃക്കരിപ്പൂരും തമ്മിൽ ഏറ്റുമുട്ടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46423/th-koothuparamba-martyrs-memorial-football-tournament-will-conclude-tomorrow)